Kerala Police for Women training against physical attack in Delhi

1 Comment

  1. " ദൈർഘ്യം കുറഞ്ഞ ഇത്തരം പരിശീലന പരിപാടികൾ കൊണ്ടു മാത്രം ഒരിക്കലും ഒരാൾക്കും സ്വയ രക്ഷ സാധ്യം അല്ല …… മികച്ച മാസ്റ്റേഴ്സ് നെ കണ്ടെത്തുക .. ശിഷ്യപ്പെടുക … ദിവസം കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും കഠിനമായി കിട്ടിയിട്ടുള്ള അറിവുകളിൽ പരിശീലനം നേടുക … അത്യാവശ്യ ഘട്ടത്തിൽ കയ്യിൽ കിട്ടുന്ന ഏതു വസ്തുവും ആയുധം ആക്കി എതിരാളിയെ നേരിടാൻ ഉള്ള മനോബലം ഉണ്ടാക്കി എടുക്കുക … !!!! .

    " എല്ലാ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതർ ആയി ഇരിക്കട്ടെ "

    Abin Jose ( Martial Art Instructor, Kung Fu )

Leave a Reply

Your email address will not be published. Required fields are marked *