വ്യായാമം ഗുണമോ? ദോഷമോ?| Diabetic Care India| Malayalam Health Tips

25 Comments

 1. Bayankara slow aanu….thanikkulla time illa

 2. Super

 3. Jumping 1000 klori

 4. Sri yogaum diabetic um thamil batham undakil , yoga diabeticinu nallathanekil athine kurichu oru video idamo

 5. May I be the first to congratulate you on reaching 100k subscribers. Congrats. Join the club 😊👍👍👍

 6. I would like to add that if ones goal is weight loss then role of exercise is only 30% but diet is 70%. In order to loose 1kg of body fat you need to burn 7000 kcal . One can do this by cutting 500 kcal/day which might be 2 paripu vada or a sugary beverage and loose 1/2 kg/ week. Exercise definitely has its benefit in the overall health of a person but cutting down food will be more effective in wt loss. Keep moving and try to get 10,000 steps/day.

 7. Dr sir, you did't mentioned that by cycling how much calories we can loose?

 8. Ellavarum agrahikkunnundavum athariyan

 9. Sir oru diet plan tharu.

 10. Nice information 👍 but yoga will help us?

 11. Thanku so much

 12. ഫാസ്റ്റിംഗ് 120 ഭക്ഷണം കഴിച്ചു 2മണിക്കൂറിന് ശേഷം 90….ഇങ്ങിനെയാണ്‌ ലാബ് റിസൾട് ഇതിന് മരുന്ന് കഴിക്കണോ …..??

 13. Very good information 👍 thank you so much 😍🙏🙏

 14. I am 96 kg… ht 5'9"…..Very lazy to do exercise…after diagnosing diabetes Intake of food is very low… but weight not going down..,,,😢 but diabetes is under control

 15. 🏋🏻‍♀️⛹️‍♀️🤾🏻‍♂️🤸‍♀️🚵🏊

 16. Sir. this episode is answer of my question . Thank u sir. But u not mention about jim work outs .

 17. Sir diabetic ullavarke yoga or sury namaskaram cheyamo..?

 18. 👍ഭൂരിഭാഗം സ്ത്രീകൾ വ്യായാമം ചെയ്യാൻ മടിയുള്ളവരാ.. അതിനാൽ അവർ ജിമ്മിൽ തന്നെ പോവുന്നതാവും നല്ലത്. കാരണം പൈസ മുടക്കുന്നത് കൊണ്ട് വ്യായാമം മുടക്കില്ല 😄വീട്ടിൽ ഇതൊന്നും നടക്കാനും പോണില്ല.. ഒന്നോ രണ്ടോ ദിവസം ചെയ്യും പിന്നെ മുടങ്ങും.. ex:ഈ ഞാൻ 🤭

 19. 👌👌👌👌👌👌👌

 20. Supeer

 21. Well said sir..Thank You for the information.. Coming to see on 23rd May..

 22. വിഷയം നല്ലത് തന്നെ പക്ഷെ 6 ഒാ 7 ഓ മിനിറ്റുകൊണ്ട പറയാവുന്ന കാര്യം….

 23. Sir സൈക്ലിംഗ് പറ്റി സംസാരിച്ചില്ല സൈക്കിളിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാർ

 24. താങ്കൾ പറഞ്ഞതിൽ എനിക്ക് ഒരു വിയോജിപ്പ് ഉണ്ട്… ഏറ്റവും കൂടുതൽ കലോറി കത്തിച്ചു കളയുന്ന ഒന്നാണ് സ്കിപ്പിംഗ് എന്നതിൽ സംശയം ഇല്ല. പക്ഷെ ഏറ്റവും കലോറി കത്തിക്കുന്നത് കാരണം കൊണ്ട് തന്നെ അത്‌ കുറച്ചു ഹെവി വ്യായാമം ആയത് കൊണ്ടാണ്. അപ്പോ സ്കിപ്പിംഗ് ആദ്യമായിട്ട് ചെയ്യുന്ന ഒരു വ്യക്തി കുറച്ചു തടിയുള്ള ആളാണെന്നുണ്ടെങ്കിൽ ഒരു പ്രേശ്നവും ഇല്ലാത്ത ആളാണെങ്കിൽ പോലും അയാൾക്കു മുട്ട് വേദന, നടുവേദന എന്നിവ എന്തായാലും വരും.. അതോടു കൂടി അയാൾക്കു വ്യായാമം എന്നുള്ള കാര്യം കേൾക്കുമ്പോഴേ കലിപ്പ് വരും.. അങ്ങനെ വേദനകൾ വരാതിരിക്കാൻ അയാൾ ആദ്യം ജിമ്മിൽ പോയിട്ട് കാൽമുട്ട് ബാക്ക് പിന്നെ മൊത്തത്തിലുള്ള മസിലുകൾ എല്ലാം സ്ട്രോങ്ങ്‌ ആക്കണം എന്നിട്ട് അയാൾക്കു എന്ത് വേണമെങ്കിലും ചെയ്യാം…ഞാൻ പറഞ്ഞു വരുന്നത് ഒരു വ്യായാമവും മോശമല്ല എല്ലാത്തിനും അതിന്റെതായ ഗുണങ്ങൾ ഉണ്ട്

 25. അതെ, 1മണിക്കൂർ കൊണ്ട് 5.5 km നടക്കുന്നുണ്ട്. എന്റെ ആരോഗ്യ ത്തിന് അതു മതി എന്നു തോന്നുന്നു. ഷുഗർ വളരെ കണ്ട്രോൾ ആണ് . മരുന്നും ഉണ്ട് . Metformin + linagliptin . സ്റ്റെപ് കൂടുതൽ ഉപയോഗിക്കുമ്പോൾ മുട്ടിനു വേദന വരുന്നു. നല്ല എപ്പിസോഡ് നന്ദി

Leave a Reply

Your email address will not be published. Required fields are marked *